ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 1900-2050
കുരുമുളക്: 585
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 350
കൊക്കോ: 275
കൊക്കോ(ഉണക്ക): 875
കൊട്ടപ്പാക്ക്: 280
മഞ്ഞൾ: 190
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 250
ജാതിപത്രി: 1250-1600

വാഹനഗതാഗതം 6 മുതൽ നിരോധിച്ചു
തങ്കമണി ∙ നീലിവയൽ - പ്രകാശ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹനഗതാഗതം 6 മുതൽ 20 വരെ നിരോധിച്ചു. വാഹനങ്ങൾ ശാന്തിഗ്രാം ഇടിഞ്ഞമല - പുഷ്പഗിരി - ഉദയഗിരി വഴി പോകണമെന്നു പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com