ADVERTISEMENT

ചിത്രരചനാ മത്സരം: ഓച്ചിറ∙ഞക്കനാൽ ‘ചില്ല’ സാംസ്കാരിക സംഘടനയുടെ വാർഷികത്തോട് അനുബന്ധിച്ചു  എൽപി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർഥികൾക്കായി നടത്തുന്ന അഖിലകേരള ചിത്രരചനാ മത്സരമായ ‘ചില്ല – പോളോ ചിത്രോത്സവം’ 4ന് 8.30ന് ഓച്ചിറ പരബ്രഹ്മ ഓഡിറ്റോറിയത്തിൽ നടക്കും. 9074414711,9447260381.

ലളിത ഗാനമത്സരം
കരുനാഗപ്പള്ളി ∙ ഗായകനും സംഗീത സംവിധായകനുമായിരുന്ന എം.ജി.രാധാകൃഷ്ണൻ സ്മാരക അഖില കേരള ലളിത ഗാനമത്സരം നാടകശാലയുടെ ആഭിമുഖ്യത്തിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് 5 നുള്ളിൽ പേര് റജിസ്റ്റർ ചെയ്യണമെന്നു  നാടകശാല ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി അറിയിച്ചു. ഫോൺ: 9446324285.

കോഴി വിൽപന
കൊല്ലം ∙ കൊട്ടിയം മുട്ടക്കോഴി വളർത്തൽ പ്രജനന കേന്ദ്രത്തിൽ നിന്നു 45–60 ദിവസം പ്രായമായ ‘ഗ്രാമശ്രീ’ ഇനത്തിൽപെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിൽപന ആരംഭിച്ചു. 9495000913

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com