ADVERTISEMENT

അധ്യാപക ഒഴിവ്: കൊല്ലം ∙ കാരുവേലിൽ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ബയോമെഡിക്കൽ, ഫുഡ് ടെക്നോളജി, കംപ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, മാത്തമാറ്റിക്സ്, ഫിസിക്സ്‌, കെമിസ്ട്രി, എന്നീ ബ്രാഞ്ചുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   principal@.tkmit.ac.in  9497392950

കൊല്ലം ∙ മുഖത്തല എംജിടിഎച്ച്എസിൽ ഹൈസ്കൂൾ എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി സംസ്കൃതം (പാർട്‌ടൈം) ഒഴിവുണ്ട്. സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയും വയസ്സും ആണ് യോഗ്യത. 7 ദിവസത്തിനകം അപേക്ഷകൾ തയാറാക്കി യോഗ്യതയും വയസ്സും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കേണ്ടതാണ്. അപേക്ഷകൾ തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം. 9947404339.

വൈദ്യുതി മുടക്കം
പരവൂർ ∙ കൊച്ചാലുംമൂട് പരിധിയിൽ 9 മുതൽ 12 വരെയും റേഷൻ കട, പാറയിൽകാവ്, നെടുങ്ങോലം  ആശുപത്രി എന്നിവിടങ്ങളിൽ 10 മുതൽ 5 വരെയും ദയാബ്ജി പരിധിയിൽ 9 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
പള്ളിമുക്ക് ∙ സ്നേഹതീരം, ഫിലിപ് മുക്ക്, കാരിവയൽ തോട് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com