ADVERTISEMENT

ഇന്ന് 
∙ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
∙കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട് രാത്രി 11.30 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ശക്തിയേറിയ കടലാക്രമണത്തിനും സാധ്യത. കേരള തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ പൊഴികളിൽ നിന്നും അഴിമുഖങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനായി ചെറിയ യാനങ്ങളിൽ കടലിലേക്കു പുറപ്പെടാൻ പാടില്ല.

മെഡിക്കൽ ക്യാംപ് ഇന്ന് 
കടയ്ക്കൽ ∙ കാഞ്ഞിരത്തുംമൂട് ചൂരയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാംപ് ഇന്നു രാവിലെ 9 മുതൽ 1 വരെ നിത്യശ്രീ ഓഡിറ്റോറിയത്തിൽ നടത്തും. സ്പൈൻ സർജൻ ഡോ. സുരേഷ് എസ്.പിള്ള പങ്കെടുക്കും. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സേവനം ലഭിക്കുക. റജിസ്ട്രേഷൻ രാവിലെ 8നു തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com