ADVERTISEMENT

വൈദ്യുതി മുടക്കം
മണർകാട് ∙ പെരുമാനൂർകുളം, കണിയാംകുന്ന്, ജാപ് നമ്പർ 2, പടിഞ്ഞാറേ പാറക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2.30 വരെ വൈദ്യുതി മുടങ്ങും.

അറിയിപ്പ് 
ഈരാറ്റുപേട്ട ∙ കടുവാമൂഴി-സബ്‌സ്റ്റേഷൻ-ഇഞ്ചോലിക്കാവ്-പ്ലാശനാൽ റോഡിൽ കടുവാമൂഴി ഭാഗത്ത് കലുങ്കിന്റെ പണികൾ നടത്തുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഒരു മാസത്തേക്കു പൂർണമായി നിരോധിച്ചു.  ഇതുവഴി പോകേണ്ട വാഹനങ്ങൾ ഓലായം-തെള്ളിയാമറ്റം വഴിയും കടുവാമൂഴി-പനയ്ക്കപ്പാലം-പ്ലാശനാൽ റോഡ് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com