ADVERTISEMENT

ഇന്ന് 
∙ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.

ക്യാംപസ് പ്ലേസ്മെന്റ് 
പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജ് ക്യാംപസ് പ്ലേസ്മെന്റ് സെൽ, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവയുടെ നേതൃത്വത്തിൽ 18ന് 8.30 മുതൽ ഉദ്യോഗാർഥികൾക്ക് ക്യാംപസ് പ്ലേസ്മെന്റ് നടത്തും. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 9746712239, 6238765902.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com