ADVERTISEMENT

അധ്യാപക നിയമനം
കൊടുവള്ളി∙ സിഎച്ച് മെമ്മോറിയൽ കൊടുവള്ളി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് താൽക്കാലിക അധ്യാപക അഭിമുഖം 7ന്. 9188900237.

വർക്‌ഷോപ് അവധി
കോഴിക്കോട്∙ മേയ്‌ ദിനത്തിന്റെ ഭാഗമായി ഇന്നു ജില്ലയിലെ വർക്‌ഷോപ്പുകൾക്കു അവധിയായിരിക്കുമെന്ന് അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക്‌ഷോപ്സ് കേരള ഭാരവാഹികൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com