ADVERTISEMENT

കോഴിക്കോട്∙ ദേശീയപാത 66ന്റെ നിർമാണ പ്രവർത്തി നടക്കുന്നതിനാൽ, മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയായ നിസരി ജംക്‌ഷനിൽ യൂണിവേഴ്സിറ്റി റോഡിലേക്കുള്ള പ്രവേശനം നിർത്തി. മീഞ്ചന്ത ഭാഗത്തുനിന്ന് യൂണിവേഴ്സിറ്റിയിലേക്ക് പോകണ്ട യാത്രക്കാർ, രാമനാട്ടുകരയിൽനിന്നും എയർപോർട്ട് റോഡ് വഴി, രാമനാട്ടുകര ഫ്ലൈ ഓവറിന്റെ അടിയിൽ നിന്നും വലത്തോട് തിരിഞ്ഞ് സർവീസ് റോഡ് വഴി യൂണിവേഴ്സിറ്റി റോഡിലേക്ക് പോകേണ്ടതാണ്. മീഞ്ചന്ത ഭാഗത്തുനിന്നു തൃശൂർ, എറണാകുളം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഫറോക്ക് കരുവൻതിരുത്തി വഴിയോ കോട്ടക്കടവ് വഴിയോ പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com