ADVERTISEMENT

തിരുവല്ല∙ ജന്മഭൂമി ചീഫ് ന്യൂസ് കോര്‍ഡിനേറ്റര്‍ അനില്‍ നമ്പൂതിരിയുടെ പിതാവ് മതില്‍ഭാഗം കാഞ്ഞിരപ്പള്ളി ഇല്ലത്ത് എന്‍.ഗോവിന്ദന്‍ നമ്പൂതിരി (87) അന്തരിച്ചു. തിരുവല്ല നമ്പൂതിരി ആന്റ് സണ്‍സ് വാച് വര്‍ക്ക്‌സ് ഉടമയാണ്. സംസ്‌കാരം ഇന്ന്  ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പില്‍.

ഭാര്യ: പാലാ പൂവരണി തേവണംകോട്ടില്ലത്ത് എന്‍.സരസ്വതി അന്തര്‍ജനം. മക്കള്‍: അനില്‍ നമ്പൂതിരി, ജി.ഗോവിന്ദന്‍ നമ്പൂതിരി, ജി. ഉമാദേവി രജനി ദേവി(അയിരൂര്‍ ഗ്രാമപഞ്ചായത്ത )  ജി.പത്മാദേവി( അധ്യാപിക, ഗവ. യൂപി. സ്‌കൂള്‍ കിള്ളിമംഗലം പാലക്കാട്). മരുമക്കള്‍ ആശാദേവി (അധ്യാപക അര്‍ബന്‍ ബാങ്ക് പുതുപ്പള്ളി– പറപ്പതട്ടില്‍ ഇല്ലം തിരുവഞ്ചൂര്‍), ജയാദേവി( പെരിയമന കാരാപ്പുഴ കോട്ടയം), കേശവന്‍ നമ്പൂതിരി(പള്ളത്തില്ലം വാഴപ്പള്ളില്‍) കൃഷ്ണന്‍ നമ്പൂതിരി( കെഎസ്ആര്‍ടിസി -അയ്യോഴിമന പൊതി തലയോലപ്പറമ്പ് ) കൃഷ്ണകാന്ത് ( വടശേരിപൈവള്ളിക്കല്‍ ഇല്ലം പയ്യന്നൂര്‍.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com