പൊലീസ് ജീപ്പും മിനി ട്രാവലർ വാനും കുട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരുക്ക്
Mail This Article
×
പത്തനംതിട്ട∙ അടൂർ ചവറ റോഡിൽ നെല്ലിമുകൾ ജംക്ഷനിൽ പൊലീസ് ജീപ്പും മിനി ട്രാവലർ വാനും കുട്ടിയിടിച്ച് പതിനഞ്ചോളം പേർക്ക് പരുക്ക്. പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കൊട്ടാരക്കര സ്വദേശി ജോസ് സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പാന്ന് അപകടത്തിൽപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.