ADVERTISEMENT

വായ്പൂര് ∙ കോട്ടാങ്ങൽ കൃഷി ഭവൻ സ്മാർട്ട് കൃഷി ഓഫിസ് ആക്കുന്നതിന് നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. നിലവിലെ ഓഫിസ് കെട്ടിടത്തിൽ 24.9 ലക്ഷം രൂപ ചെലവിലാണ് നവീകരണം നടക്കുന്നത്.ഫ്രണ്ട് ഓഫിസ് സംവിധാനം, പ്ലാന്റ് ഹെൽത്ത് ക്ലിനിക്, അനുബന്ധ കംപ്യൂട്ടർവൽക്കരണം എന്നിവയാണ് പദ്ധതിയിൽ. കർഷകർക്ക് മികച്ച സേവനം വേഗത്തിൽ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com