ADVERTISEMENT

കാലാവസ്ഥ
ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ആലപ്പുഴ, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയിൽ രാത്രികാല താപനില ഉയരാൻ സാധ്യത.

∙ മല്ലപ്പള്ളി ഹെവൻ ഓൺ എർത്ത് വർഷിപ് സെന്റർ: കൺവൻഷനും ഗാനശുശ്രൂഷയും. 6.30.
∙ ചെങ്ങരൂർ വെട്ടിഞായത്തിൽ ഭഗവതി ക്ഷേത്രം: ഭാഗവതസപ്താഹം. ഭാഗവതപാരായണം. 7.00. നരസിംഹാവതാരം. 10.00. പ്രസാദമൂട്ട്. 1.00. പ്രഭാഷണം. 7.40.
∙ മുരണി ഭദ്രകാളിക്ഷേത്രം: ഭാഗവതപാരായണം. 6.30. ഭാഗവതസപ്താഹം ഉദ്ഘാടനം. 7.00.
∙ ചെങ്ങരൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി: തിരുനാൾ. കുർബാന. 6.30.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com