ADVERTISEMENT

വിതുര ∙ കളീക്കൽ വീട്ടിൽ എസ്. തങ്കപ്പൻ പിള്ള (80) അന്തരിച്ചു. (റിട്ട. സീനിയർ സൂപ്രണ്ട്– ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ്). സംസ്കാരം മേയ് 2 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശാന്തി കവാടത്തിൽ. ഭാര്യ: പരേതയായ എൽ.എസ്. വസന്തകുമാരി. മക്കൾ: വി.ടി. സിന്ധു (സരസ്വതി വിദ്യാലയ), വി.ടി. കൈലാസനാഥ് (ഏർണസറ്റ് ആൻഡ് യെങ്, കിൻഫ്ര, തിരുവനന്തപുരം). മരുമക്കൾ: കെ.സുരേഷ് (എൽഐസി, കൊല്ലം), മഞ്ജു ശ്രീകുമാർ (മാർ ബസേലിയോസ് എൻജിനീയറിങ് കോളജ്, തിരുവനന്തപുരം). 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com