ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
ചാലക്കുടി ∙ വനിത ഗവ.ഐടിഐയിൽ തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടി ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.6238474389

പ്രചോദക പരിശീലനം 
തൃശൂർ ∙ അങ്കയിലോസിങ് സ്പോണ്ടലൈറ്റിസ് രോഗികളുടെ കൂട്ടായ്മയും അമല ആശുപത്രിയും ചേർന്ന് ജീവിത സംഘർഷങ്ങൾ, മാനസിക ആരോഗ്യം, പോസിറ്റിവ് ചിന്ത തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പ്രചോദക പരിശീലനം നടത്തുന്നു. റജിസ്ട്രേഷന്: 95671 89899.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com