ADVERTISEMENT

വൈദ്യുതി മുടക്കം
ചേലക്കോട്∙സൂപ്പിപ്പടി, ചേലക്കോട്, കായാംപൂവം, വടക്കുംകോണം, രാമലിംഗം, എള്ളുത്തിപ്പാറ മേഖലകളിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു
പുന്നയൂർക്കുളം ∙ എഇഒ - നാക്കോല റോഡിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഒരു മാസം ഇതു വഴി ഗതാഗതം നിരോധിച്ചതായി മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

സീനിയർ റിസർച് ഫെലോ ഒഴിവ്
പുതുക്കാട് ∙ പ്രജ്യോതി നികേതൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ സീനിയർ റിസർച് ഫെലോയുടെ ഒഴിവുണ്ട്. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ 55% മാർക്കും കുറഞ്ഞത് 2 വർഷം ഗവേഷണ പരിചയമുള്ളവർക്കും അപേക്ഷിക്കാം. 35,000 രൂപയും എച്ച്ആർഎയുമാണ് പ്രതിമാസ ഫെലോഷിപ് തുക. 15നകം അപേക്ഷിക്കണം. ഫോൺ: 9495842845.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com