ADVERTISEMENT

ബത്തേരി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച യുവാവും ഒത്താശ ചെയ്ത സ്ത്രീയും അറസ്റ്റിൽ. തമിഴ്നാട് നെല്ലാങ്കോട്ട പുത്തനങ്ങൾ നൗഷാദ് (41), ഒത്താശ ചെയ്ത ബത്തേരി പട്ടരുപടി തെക്കേക്കരയിൽ ഷക്കീല ബാനു (31) എന്നിവരാണ് അറസ്റ്റിലായത്. 2023 മേയ് മുതൽ പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. അറസ്റ്റിന് ബത്തേരി പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ. ജോസ് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com