ADVERTISEMENT

കോട്ടയം : എംജി സർവകലാശാലയിലെ പഠന വകുപ്പുകളിലെയും ഇന്റർസ്കൂൾ സെന്ററുകളിലെയും പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള സമയം മേയ് 5 വരെ നീട്ടി. എംബിഎയ്ക്ക് https://admission.mgu.ac.in എന്ന സൈറ്റ് വഴിയും മറ്റു പ്രോഗ്രാമുകളിലേക്ക് https://cat.mgu.ac.in/ എന്ന സൈറ്റ് വഴിയുമാണ് അപേക്ഷിക്കാവുന്നത്. പ്രവേശനപരീക്ഷ മേയ് 17,18 തീയതികളിൽ തിരുവനന്തപുരം കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ.

English Summary:

MG University Extends Deadline for MBA and Other Programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com