ADVERTISEMENT

ഡാലസ് ∙ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിൽ  വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ മെയ് 3, 4, 5 തീയതികളിൽ വിവിധ പരിപാടികളോടെ ഭക്തിപുരസരം കൊണ്ടാടുന്നു. പെരുന്നാളിൽ പങ്കെടുക്കാൻ എല്ലാവരേയും പ്രാർഥനാപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 
വികാരി റവ.ഫാ. ജോഷ്വ ജോർജ്: 214 642 1669 
ട്രഷറർ സ്മിത ഗീവർഗ്ഗീസ്: 2146627070
സെക്രട്ടറി സുജിത് മാത്യു: 9177145672 

English Summary:

Feast of St. Geevarghese Sahada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com