ADVERTISEMENT

ഡാലസ്∙ ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നാളെ വൈകീട്ട് 5ന്  ഗാർലൻഡിലെ സെന്‍റ് തോമസ് ചർച്ച് ഹാളിൽ (4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX-75043) നഴ്സസ് ഇവന്‍റ് സംഘടിപ്പിക്കുന്നു. എമി മക്കാർത്തി (ടിഎൻഎ പ്രസിഡന്‍റ്) സ്കോട്ട് ലെമേ (ഗാർലൻഡ് മേയർ) എന്നിവർ മുഖ്യാതിഥികളായി പങ്കെടുന്ന പരിപാടിയിൽ നഴ്സുമാർക്ക് ആദരം,കലാപരിപാടികൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.  നോർത്ത് ടെക്സസിലെ മുഴുവൻ  അസോസിയേഷൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് secretaryianant@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുക. 

English Summary:

Indian American Nurses Association of North Texas Nurses Event on May 4th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com