ADVERTISEMENT

കൊച്ചി ∙ കെട്ടിടനിർമാണത്തൊഴിലാളി ഗോതുരുത്ത് കോണത്ത് തോമസ് (ടോമി – 64) സൂര്യാഘാതമേറ്റു മരിച്ചു. വ്യാഴം ഉച്ചയ്ക്ക്  ജോലി കഴിഞ്ഞുവീട്ടിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.  ഇന്നലെ രാവിലെ 3.30നു മെ‍ഡിക്കൽ കോളജിൽ മരിച്ചു. പരിശോധനയിൽ സൂര്യാഘാതമേറ്റെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary:

Construction worker dies of sunstroke

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com