രൂപയ്ക്ക് ആശ്വാസം
Mail This Article
×
മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 2 പൈസയുടെ ആശ്വാസം. ഡോളർ ഒന്നിന് 83.43 രൂപയായിരുന്നു ഇന്നലത്തെ ക്ലോസിങ് നിരക്ക്. ഓഹരി വിപണിയിലേക്ക് കൂടുതലായി എത്തിയ വിദേശ നിക്ഷേപമാണ് രൂപയെ പിന്തുണച്ചത്.
English Summary:
Rupee vs Dollar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.