ADVERTISEMENT

മുംബൈ∙ ഓഹരി വിപണനത്തിനിടെ കുതിച്ചുയർന്നെങ്കിലും സൂചികകൾക്ക് വൻ ഇടിവ്. സെൻസെക്സ് 732.96 പോയിന്റ് താഴ്ന്ന് 73,878.15 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 172.35 പോയിന്റ് ഇടിഞ്ഞ് 22,475.85ൽ ക്ലോസ് ചെയ്തു. റിലയൻസ്, എൽ ആൻഡ് ടി, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ നേരിട്ട വിൽപന സമ്മർദമാണ് വിപണിയെ ക്ഷീണിപ്പിച്ചത്.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com