ADVERTISEMENT

ചാറ്റ് ജിപിടി, ജെമിനി അല്ലെങ്കിൽ കോപൈലറ്റ് തുടങ്ങിയ എഐ ചാറ്റ്ബോട്ടുകളെല്ലാം കുറച്ചുനേരം പണിമുടക്കിയതായി റിപ്പോർട്ടുകൾ. ട്വിറ്ററിലുള്‍പ്പടെ ഈ പ്രശ്നം നിങ്ങൾ‌ക്കുണ്ടായോ എന്നു ചോദിച്ചു സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയാണ്.

ഏകദേശം ഒരു മണിക്കൂറിനുശേഷം ഗൂഗിളിന്റെ ജെമിനി തിരിച്ചെത്തി. എന്താണ് എല്ലാ ചാറ്റ്ബോട്ടുകളും ഒരുമിച്ചു പണിമുടക്കാൻ കാരണമെന്ന റിപ്പോർട്ട് പ്രാഥമികമായി ലഭിച്ചിട്ടില്ല. ഔദ്യോഗിക പ്രതികരണം ലഭിച്ചാൽ ഇവിടെ അപ്ഡേറ്റ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com