ADVERTISEMENT

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ 7 താൽക്കാലിക ഒഴിവ്.

∙തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോഷ്യേറ്റ് II, ലാബ് അറ്റൻഡന്റ്, ഫെസിലിറ്റി മാനേജർ, പ്രോജക്ട് അസോഷ്യേറ്റ് I, ജൂനിയർ റിസർച് ഫെലോ. ജൂനിയർ റിസർച് ഫെലോ തസ്തികയിൽ മേയ് 6 വരെയും മറ്റുള്ളവയിൽ മേയ് 9 വരെയും ഒാൺലൈനായി അപേക്ഷിക്കാം. www.iav.kerala.gov.in

English Summary:

Technical Assistant Lab Attendent vacancies in Virology Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com