ADVERTISEMENT

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിൽ വിവിധ ഒഴിവ്.

തസ്തിക, യോഗ്യത:

∙ആയുർവേദ തെറപ്പിസ്റ്റ്: ഗവ. അംഗീകൃത തെറപ്പി കോഴ്സ്, ഒരു വർഷത്തിൽ കുറയാത്ത പരിചയം

∙ആയുർവേദ നഴ്സ്: ഗവ. അംഗീകൃത ആയുർവേദ നഴ്സിങ് കോഴ്സ്, ഒരുവർഷ പരിചയം.

∙ആയുർവേദ ഫാർമസിസ്റ്റ്: ഗവ. അംഗീകൃത ആയുർവേദ ഫാർമസി ഡിപ്ലോമ, ഒരു വർഷ പരിചയം.

∙നഴ്സിങ് അസിസ്റ്റന്റ്: എ.എൻ.എം/ജെപിഎച്ച്എൻഎം, പരിചയം

അഭിമുഖം മേയ് 16 നു 8.30 ന് എൻഎസ് ആയുർവേദ ആശുപത്രിയിൽ. പ്രായം സഹകരണസംഘം നിയമ/ചട്ട പ്രകാരം.

English Summary:

Ayurveda Nurse Pharmacist vacancies in Cooperative Hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com