ADVERTISEMENT

വിടിഎം എൻഎസ്എസ് കോളജിൽ അധ്യാപക ഒഴിവ് 
പാറശാല∙ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ ഇംഗ്ലിഷ് പെ‍ാളിറ്റിക്കൽ സയൻസ്, ബോട്ടണി, സുവോളജി, വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ 21ന് അകം കോളജ് ഒ‍ാഫിസിൽ ലഭിക്കണം. അഭിമുഖം 29ന് രാവിലെ 10.00ന്.

ഡോക്ട‍ർ ഒഴിവ് 
പോത്തൻകോട് ∙ കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക ഡോക്ടർമാരുടെ 2 ഒഴിവുണ്ട്.   യോഗ്യതയുള്ളവ‍ർ വാമനപുരം ബ്ലോക്ക് ഓഫിസ് , കന്യാകുളങ്ങര സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ബന്ധപ്പെടുക. അഭിമുഖം 21ന് രാവിലെ 10ന്.

താൽക്കാലിക അധ്യാപക ഒഴിവ്
പോത്തൻകോട് ∙ മംഗലപുരം ഇടവിളാകം ഗവ. യുപി സ്കൂളിൽ എൽപിഎസ്എ (2), യുപിഎസ്എ (1) താൽക്കാലിക ഒഴിവുകളിലേക്ക് 17ന് രാവിലെ 10.30ന് അഭിമുഖം നടക്കും.

അപേക്ഷ ക്ഷണിച്ചു 
നെടുമങ്ങാട്∙ കരകുളം കെൽട്രോൺ കംപ്യൂട്ടർ ട്രെയിനിങ് സെന്ററിൽ വിവിധ കോഴ്സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് കരകുളം കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ട്രെയിനിങ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ - 0472 2815900, 9947273599

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com