ADVERTISEMENT
Change mode
Author
quotes
പ്രിയപ്പെട്ടവരെ,
ലോകമെങ്ങുമുള്ള മലയാളികൾ ‘മലയാള മനോരമ’യിൽ അർപ്പിക്കുന്ന വിശ്വാസത്തിനും സ്‌നേഹത്തിനും മുന്നിൽ കൃതജ്‌ഞതയോടെ നിൽക്കുകയാണു ഞാനിപ്പോൾ. എല്ലാവർക്കും സ്നേഹാശംസകൾ നേർന്നുകെ‍ാണ്ട്, പുതിയ കാലം മിടിക്കുന്ന ഒരു അഭിമാന വിശേഷം പങ്കുവയ്ക്കട്ടെ. മാധ്യമ ലോകത്തെ പ്രീമിയം വായനയുടെ നവ്യാനുഭവം മലയാളത്തിലും ഇതാ ലഭ്യമാകുന്നു.
ADVERTISEMENT