ADVERTISEMENT

മസ്‌കത്ത് ∙  ഈ മാസം 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ബാങ്ക് മസ്‌കത്തിന്റെ സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി  വിവിധ സേവനങ്ങൾ തടസ്സപ്പെടുമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്. മൊബൽ-ഇന്റർനെറ്റ് ബങ്കിങ്, സിഡിഎം, ഐവിആർ സേവനങ്ങൾ ഈ ദിവസങ്ങളിൽ ലഭ്യമാകില്ലെന്നും ബാങ്ക് മസ്‌കത്ത് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലും സാമൂഹിക മാധ്യമങ്ങളിലും അറിയിച്ചു.

English Summary:

Bank Muscat Announces System Update, Services Including Mobile Banking to be Temporarily Unavailable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com