പത്താം ക്ലാസ് പാസായവർക്ക് തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവറാകാം; നേരിട്ടുള്ള നിയമനം
Mail This Article
×
തപാൽ വകുപ്പിനു കീഴിൽ കർണാടക സർക്കിളിൽ 27 സ്റ്റാഫ് കാർ ഡ്രൈവർ (ഒാർഡിനറി ഗ്രേഡ്) ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 14 വരെ അപേക്ഷിക്കാം.
∙യോഗ്യത: പത്താം ക്ലാസ് ജയം, ലൈറ്റ്, ഹെവി വാഹനങ്ങൾ ഒാടിക്കുന്നതിൽ 3 വർഷ പരിചയം, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്.
∙പ്രായം 18-27.
∙ശമ്പളം: 19,900-63,200.
English Summary:
Postal Department Staff Car Driver vacancies Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.