ADVERTISEMENT

ഇന്ത്യയിലെ 557 നഗരങ്ങളിലും 14 വിദേശനഗരങ്ങളിലും മേയ് 5ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.20 വരെ നീറ്റ് യുജി പരീക്ഷ നടത്തും. വിദ്യാർഥികൾക്കു നിശ്ചയിച്ചുനൽകിയ പരീക്ഷാകേന്ദ്രം കാണിക്കുന്ന ‘സിറ്റി ഇന്റിമേഷൻ സ്ലിപ്’ ഡൗൺലോഡ് ചെയ്യാം. https://exams.nta.ac.in/NEET വെബ്‌‌സൈറ്റിൽ അപേക്ഷാനമ്പറും ജനനത്തീയതിയും നൽകിയാൽ മതി. പരീക്ഷാകേന്ദ്രം സംബന്ധിച്ച അറിയിപ്പാണ് സ്ലിപ്. അഡ്മിറ്റ് കാർഡ് വേറെ വരും. സ്ലിപ് കിട്ടാൻ പ്രയാസമുണ്ടെങ്കിൽ എൻടിഎയുമായി ബന്ധപ്പെടാം. 011 40759000; neet@nta.ac.in.

English Summary:

NEET UG Exam Centers Announced: Find Out Where You'll Take the Big Test on May 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com