ഓവർസീസ് സ്കോളർഷിപ്: അപേക്ഷ 31 വരെ
Mail This Article
×
ന്യൂഡൽഹി : കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന്റെ എസ്ടി വിദ്യാർഥികൾക്കുള്ള നാഷനൽ ഓവർസീസ് സ്കോളർഷിപ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. വിദേശരാജ്യത്തു മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്– ഡോക്ടറൽ ഗവേഷണം എന്നിവയ്ക്കാണു സഹായം ലഭിക്കുക. 31 വരെ അപേക്ഷിക്കാം. ആകെ 20 സ്കോളർഷിപ്പുകൾ. വിവരങ്ങൾക്ക്: https://overseas.tribal.gov.in
English Summary:
Apply Now for National Overseas Scholarship Scheme for ST Students
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.