ADVERTISEMENT

കോട്ടയം∙ കിണറ്റിൽ വീണ പന്തെടുക്കുന്നതിനിടെ നാലാം ക്ലാസുകാരന് ദാരുണാന്ത്യം. വല്ലയിൽ ഓന്തനാൽ ബിജുവിന്റെ മകൻ ലിജുവാണ് മരിച്ചത്. കോട്ടയം കരൂർ കുടക്കച്ചിറയിലാണ് സംഭവം.  പന്തെടുക്കുന്നതിനിടെ കുട്ടി ചെളിയിൽ പുതയുകയായിരുന്നു. കുടക്കച്ചിറ സെന്റ് ജോസഫ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്.

English Summary:

Child died while taking ball from Well

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com