ADVERTISEMENT

ബത്തേരി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചയാളെയും, ഒത്താശ ചെയ്തയാളെയും ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി നെല്ലാങ്കോട്ട പുത്തനങ്ങൽ വീട്ടിൽ നൗഷാദ് (41), അതിജീവിതയെ ഉപദ്രവിക്കാൻ കൂട്ടു നിന്ന ബത്തേരി, പട്ടര്പടി തെക്കേകരയിൽ വീട്ടിൽ ഷക്കീല ബാനു (31) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മേയ് മുതൽ പ്രതികൾ പെൺകുട്ടിയെ നിരവധി തവണ ഉപദ്രവിച്ചുവെന്ന് പൊലീസ് അറിയിച്ചു.

English Summary:

Man and woman arrested in rape case, Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com