ADVERTISEMENT

മുംബൈ∙ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് കൈമാറിയ അനുജ് ഥാപൻ തൂങ്ങി മരിച്ചത് തന്നെയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അനുജ് ലോക്കപ്പിലെ ശുചിമുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. 

പൊലീസ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

English Summary:

Salman's house attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com