ADVERTISEMENT

ആലപ്പുഴ∙ ദേശീയപാതയിൽ ചന്തിരൂരിൽ ചരക്കുലോറി തകരാറിലായതിനെ തുടർന്നു രണ്ടര മണിക്കൂറോളം ഗതാഗതം മുടങ്ങി. രാവിെല 5.30നാണു തമിഴ്നാട്ടിൽനിന്നു ചേർത്തലയിലേക്കു പോയ ലോറി തകരാറിലായത്. 

എസി റോഡിൽ ഗതാഗത തടസം 
കുട്ടനാട്∙ പണ്ടാരക്കളം പാലത്തിനു താഴെയുള്ള റോഡിൽ വെള്ളം കയറിയതോടെ എസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പാലത്തിനു സമീപം കേബിൾ കുഴിയിൽ വാഹനം കുടുങ്ങിയതും തടസ്സമുണ്ടാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com