Activate your premium subscription today
ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ എൻഡോവ്മെന്റ് പോളിസികൾ കുട്ടികൾക്കായി തിരഞ്ഞെടുക്കുന്നവർ ഏറെയാണ്.. ബാങ്ക് സ്ഥിരനിക്ഷേപത്തെക്കാൾ അധികം തുക ലഭിക്കുമെന്നു മാത്രമല്ല, അത് ഗാരന്റീഡ് ആണ്. പ്രീമിയം കാലയളവിൽ പോളിസിയുടമ മരിച്ചാൽ സം അഷ്വേർഡ് ലഭിക്കുമെന്നത് ഈ പ്ലാനുകളുടെ മികവാണ്. ഇവിടെ ആ സാഹചര്യത്തിൽ കുടുംബത്തിന്
ഒരുവന്റെ ജീവിതത്തിലെ കഠിന പ്രയത്നത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ വീട്. പ്രകൃതി ദുന്തമോ മറ്റോ കാരണം വീടിനെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു കുടുംബത്തിന്റെ മൊത്തം ജീവിത സമ്പാദ്യവും സംരക്ഷിക്കുന്നതിന് വീടിന് ഇന്ഷുറന്സ് എടുത്താല് മാത്രമേ അത് സാധ്യമാകു എന്നാണ് സാമ്പത്തിക വിദഗ്ധര്
താഴ്ന്ന വരുമാനക്കാർക്കുള്ള സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ഇപ്പോൾ 70 വയസും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും അവരുടെ വരുമാന നിലവാരം പരിഗണിക്കാതെ തന്നെ ലഭിക് ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരത് സീനിയർ സിറ്റിസൺ സ്കീമിനായി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC) യുടെ പുതിയ എൻഡോവ്മെന്റ് പ്ലാൻ വാങ്ങാനുള്ള ഉയർന്ന പരിധി 55 വയസിൽ നിന്ന് 50 വയസാക്കി കുറച്ചു. ഇത് പ്രാബല്യത്തിൽ വന്നു. 'എൽഐസി ന്യൂ എൻഡോവ്മെന്റ് പ്ലാൻ-914' പ്രൊട്ടക്ഷൻ-കം-സേവിങ്സ്' ഇരട്ട ആനുകൂല്യം നൽകുന്ന ഒരു പങ്കാളിത്ത എൻഡോവ്മെന്റ് പ്ലാനാണ്. ലൈഫ്
പൊതു മേഖലയിലെ വമ്പനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ഒരു ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുടെ 50 ശതമാനത്തിൽ താഴെ ഓഹരികൾ വാങ്ങാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ സാധ്യതകള് മുന്നിൽ കണ്ടാണ് നീക്കം. ഇന്ത്യക്കാരുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതോടൊപ്പം രോഗങ്ങള് കൂടുന്നതും,
രാജ്യത്ത് ഇന്നു നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ സമാനതകളില്ലാത്ത പോളിസി. എൽഐസിയുടെ ‘ആരോഗ്യ രക്ഷക്’ പോളിസിയെ അങ്ങനെ വിശേഷിപ്പിക്കാം. ‘ജീവൻ ആരോഗ്യ’ എന്നായിരുന്നു ആദ്യ പേര്. പിന്നീട് മെച്ചപ്പെടുത്തി പരിഷ്കരിച്ചിറക്കിയപ്പോൾ ‘ആരോഗ്യ രക്ഷക്’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വിപണനശ്രമങ്ങളിൽ
ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത്, പോളിസിബസാറുമായി സഹകരിച്ച് വ്യക്തികൾക്കും കുടുംബങ്ങൾക്കും വേണ്ടി അഞ്ച് വർഷത്തെ പോളിസി കാലാവധിയുള്ള വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ 'സൂപ്പർ സ്റ്റാർ' അവതരിപ്പിച്ചു. സാധാരണ ഹെൽത്ത് പോളിസികളുടെ കാലാവധി ഒരുവർഷമാണ്. പോളിസിബസാർ വെബ്സൈറ്റിലൂടെയും, സ്റ്റാർ
ആവശ്യത്തിന് ഉപകരിക്കുമെന്ന് കരുതിയാണ് പലരും വലിയതുക പ്രീമിയം നല്കി മെഡിക്ലെയിം ഇന്ഷുറന്സ് പോളിസി എടുക്കുന്നത്. പോളിസിയില് നിരവധി മോഹന സുന്ദര വാഗ്ദാനങ്ങള് നിരവധിയായിരിക്കും. എന്നാല് അസുഖം വന്ന് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെടുമ്പോഴാണ് പല കമ്പനികളുടെയും തനിനിറം പുറത്തുവരുന്നത്. ചിലപ്പോള്
ആരോഗ്യ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയത്തിന് 18 ശതമാനം ജി എസ് ടി ആണ് ചുമത്തുന്നത്. ഇത് കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാരിന് പല നിവേദനകളും ലഭിച്ചിട്ടുണ്ട്. GST കൗൺസിൽ സെപ്റ്റംബർ 9നു ന്യൂഡൽഹിയിൽ ചേരുന്ന യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. എന്നാൽ പ്രീമിയങ്ങളിൽ പൂർണ്ണമായ ജിഎസ്ടി ഇളവ് നൽകുന്നതിനെ
കാഴ്ച പരിമിതര്ക്കും അന്ധരായവര്ക്കും ആരോഗ്യ ഇന്ഷുറന്സ് കാര്യത്തില് സ്വയം തീരുമാനമെടുക്കാന് സഹായിക്കുന്നതിനായി ബ്രെയില് ലിപിയില് ഇന്ഷുറന്സ് പോളിസി അവതരിപ്പിച്ച് സ്റ്റാര് ഹെല്ത്ത് ഇതിലൂടെ 34 ദശലക്ഷം വരുന്ന ഇന്ത്യയിലെ കാഴ്ച പരിമിതര്ക്ക് വരുമാനം നേടാനുള്ള അവസരം കൂടിയാണ് സ്റ്റാര്
ഞാന് മരിച്ചാല് മൃതദേഹം നാട്ടിലെത്തിക്കാന്, എന്റെ കുടുംബത്തെ സംരക്ഷിക്കാന് ആര്ക്കും മുന്നില് കൈ നീട്ടേണ്ടി വരരുത് എന്ന് എല്ലാവരും തീരുമാനിക്കണം. നാട്ടിലേയ്ക്കു മൃതദേഹം കൊണ്ടു പോകാന് നല്ലൊരു തുകയാണ് ചെലവു വരിക.
എനിക്കും കുടുംബത്തിനും ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം - ഇതു മാത്രമാണ് ഒരാളെ ഇന്ഷുറന്സ് എടുക്കുന്നതില് നിന്നു പിന്തിരിപ്പിക്കുന്നത്. എന്നാൽ, ഉറച്ച സാമ്പത്തിക ആസൂത്രണത്തിന്റെ പ്രധാനഘടകമാണ് ലൈഫ് ഇൻഷുറൻസ് എന്നത് ആരും മനസ്സിലാക്കുന്നില്ല. കുടുംബത്തിലെ ഒരംഗം അകാലത്തിൽ മരണപ്പെട്ടാൽ
ഇന്ന് യാത്രാ ഇന്ഷുറന്സ് യാത്രക്കാര്ക്ക് കൂടുതലായി ഒരു ആവശ്യകതയായി മാറുകയാണ്. ഇതില് ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് ട്രിപ്പ് ക്യാന്സലേഷന് കവറേജ്. ഒരു യാത്ര ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോകാന് കഴിയാത്തപ്പോള് സാമ്പത്തിക നഷ്ടം ലഘൂകരിക്കാനാണ് ഇവ സഹായമാകും. വിമാന ടിക്കറ്റുകള്,
വീടെന്നത് ഇഷ്ടികയും സിമന്റുമെല്ലാം കൊണ്ടു നിര്മിച്ച വെറുമൊരു കെട്ടിടം മാത്രമല്ല. അതൊരു വൈകാരിക ആസ്തി കൂടിയാണല്ലോ. അതു നഷ്ടമാകുമ്പോഴുള്ള പ്രശ്നങ്ങള് എളുപ്പത്തില് പരിഹരിക്കാനാവുന്നതുമല്ല. പക്ഷേ, പ്രളയമോ ഉരുള്പൊട്ടലോ പോലുള്ള ദുരന്തങ്ങള് വഴി വീടിനു നാശനഷ്ടമുണ്ടാകുമ്പോഴുള്ള സാമ്പത്തിക
ജനറല് ഇന്ഷുറന്സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്ഡ് എലിവേറ്റ് എന്ന പേരില് എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള് ലഭ്യമാക്കുന്ന ആരോഗ്യ ഇൻഷുറൻസ് അവതരിപ്പിച്ചു. ആധുനിക ജീവിതരീതികളും അടിയന്തര ചികിത്സാആവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വര്ധനയും കണക്കിലെടുത്തുള്ള വ്യക്തിഗത പ്ലാനുകള് ലഭ്യമാക്കുന്ന
വനിതകളുടെ മുന്നേറ്റത്തെക്കുറിച്ചള്ള ചിന്താഗതി മാറ്റിയെഴുതിക്കൊണ്ടിരിക്കുന്ന കാലമാണിത്. അവര് 30 വയസിനു മുന്പ് ഹെല്ത്ത് ഇന്ഷുറന്സില് നിക്ഷേപം നടത്തുന്നതിനും വലിയ പ്രാധാന്യമുണ്ട്. ഇതൊക്കെയാണെങ്കിലും ഏറ്റവും പുതിയ ടെക് ഡിവൈസുകള് വാങ്ങാന് കാട്ടുന്ന താല്പര്യം സ്വന്തം ആരോഗ്യ സംരക്ഷണത്തില്
ഗര്ഭം ആസൂത്രണം ചെയ്യുന്നതും ഒരു കുട്ടിക്ക് ജന്മം നല്കുന്നതും സന്തോഷം നിറഞ്ഞ കാര്യമാണ്്. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ കുഞ്ഞ് അഥിതി എത്തുന്നത് ഒരു ആഘോഷമാണ്. എന്നിരുന്നാലും, ഇന്നത്തെ കാലത്ത് ചികിത്സാ ചെലവ് ക്രമാതീതമായി വര്ദ്ധിക്കുകയാണ്. പ്രസവത്തിന്റെ ചെലവുകളും ഭീകമായി ഉയര്ന്നിട്ടുണ്ട്.
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ ക്ലെയിം തീർപ്പാക്കൽ നടപടിക്രമങ്ങൾ ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ലളിതമാക്കി. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) അടക്കമുള്ള ക്ലെയിമുകളിൽ വെറും മൂന്ന് അടിസ്ഥാന രേഖകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കും. ഐ എഫ് എസ് കോഡുള്ള ബാങ്ക്
അപകടം അല്ലെങ്കില് എന്തെങ്കിലും അസുഖം മൂലം ഹോസ്പിറ്റലില് കിടക്കേണ്ടി വന്നാല് ഇന്നത്തെ കാലത്ത് സാമ്പത്തിക നഷ്ടം താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാല്, വല്ല പോളിസിയും എടുക്കാം എന്ന് വെച്ചാല് പ്രീമിയം തുക കൈയ്യില് ഒതുങ്ങുകയുമില്ല. ഉപഭോക്താക്കള് കുറഞ്ഞ നിരക്കില് ആരോഗ്യ പോളിസിയാണ് കേരള ഗ്രാമീണ്
ക്യാന്സര് മനുഷ്യനെ കാര്ന്നു തിന്നുന്ന അസുഖമാണ്. ഒരു കുടുംബത്തെ മൊത്തത്തില് ഇല്ലാതാക്കാനും ഈ ക്യാന്സിന് കഴിയും. എന്നാല് ഒരു മുഴം മുന്പേ ചിന്തിച്ചാല് ക്യാന്സിറിനെ നമുക്ക് സാമ്പത്തികമായി നേരിടാം.അതിനായി പരിചടപ്പെടാം ക്യാന്സര് കവര് പോളിസിയെ. എല്.ഐ.സി. മികച്ച ആനുകൂല്യങ്ങളുമായാണ്
കൊച്ചി: വയനാട് ഉരുള്പൊട്ടല് ബാധിതരുടെ ക്ലെയിം പ്രക്രിയകള് അതിവേഗത്തില് തീര്പ്പാക്കാനും നടപടിക്രമങ്ങള് ലളിതമാക്കാനും ബജാജ് അലയന്സ് ലൈഫ് ഇന്ഷൂറന്സ് തീരുമാനിച്ചു. ബാധിതരായ പോളിസി ഉടമകളെയും അവരുടെ കുടുംബാംഗങ്ങളേയും പിന്തുണക്കാനായി പ്രത്യേക നടപടികള് സ്വീകരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി∙ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നിലവിൽ ബാധകമായ 18% ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്മേൽ നികുതി ഈടാക്കുന്നത് ജീവിതത്തിലെ അനിശ്ചിതത്വങ്ങൾക്കുമേൽ നികുതി ചുമത്തും പോലെയാണെന്ന സുപ്രധാന
യുലിപ് ഇന്ഷുറന്സോ ഇന്വെസ്റ്റ്മെന്റോ എന്ന ചോദ്യം ഈ സവിശേഷ പോളിസി ആവിഷ്കരിച്ചകാലം മുതല് ഉയര്ന്നതാണ് എങ്കിലും അതിന് ഒരു വ്യക്തമായ ഉത്തരം വന്നത് ഇപ്പോഴാണ്. ഇന്ഷുറന്സ് പോളിസി സംബന്ധിച്ച അവസാനവാക്കായ ഇന്ഷുറന്സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി (ഐആര്ഡിഎ)തന്നെ ഇതൊരു ഇന്വെസ്റ്റ്മെന്റ്
60 വയസു കഴിഞ്ഞാല് പിന്നെ ഒരു ആരോഗ്യ ഇന്ഷുറന്സ് ഒക്കെ കിട്ടാന് നല്ല ബുദ്ധിമുട്ടാണ്. വയസ് കൂടുന്നതിനനുസരിച്ച് നല്ല ഇന്ഷുറന്സ് എടുത്തില്ലെങ്കില് പിന്നെ ക്ലെയിം കിട്ടാന് നമ്മള് ഓടേണ്ടിവരും. അതിനാല് മുതിര്ന്ന പൗരന്മാര്ക്കുള്ള ഇന്ഷുറന്സ് എടുക്കുന്നവര് ഇത് അറിഞ്ഞിരിക്കേണം പ്രായം
നല്ലൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. ഏത് മേഖലയില് ജോലി ചെയ്യണമെന്ന് മുന്നില് കണ്ടാണ് പഠിക്കാന് കോഴ്സ് പോലും തിരഞ്ഞടുക്കുന്നത്. ഇനി ജോലി കിട്ടിയാലോ പിന്നെ എല്ലാം സെറ്റായി എന്ന് വച്ച് മുന്നോട്ട് പോകും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ജോലിക്കൊപ്പം തന്നെ വേണ്ട ഒന്നാണ് ജോലിയിലെ സ്ഥിരത എന്നതും.
ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ 'അദിതി' പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ് നൽകും. നാരായണ ഹെൽത്ത് നെറ്റ്വർക്ക് ആശുപത്രികളിൽ
70 വയസ്സു കഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിപ്രകാരം ഇനി സൗജന്യ പരിരക്ഷ ലഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമു അറിയിച്ചതാണ് ഇക്കാര്യം. കൂടുതൽ ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കും രാജ്യത്ത് പുതുതായി
കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ഇപ്പോൾ അംഗങ്ങളാകാം. നിങ്ങളുടെ കാർഷിക വിളകൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിളനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണിത്. ഏതെല്ലാം വിളകൾക്ക്? തെങ്ങ്, വാഴ, റബർ, നെല്ല്,
യൂണിറ്റ്-ലിങ്ക്ഡ് ഇന്ഷുറന്സ് പ്ലാനുകളെ (യുലിപ്) നിക്ഷേപ പദ്ധതികളായി ഉപയോക്താക്കൾക്ക് മുന്നില് പ്രചരിപ്പിക്കരുതെന്ന് ഇന്ഷുറന്സ് കമ്പനികൾക്ക് ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഐആര്ഡിഎഐ) നിര്ദേശം. ഇന്ഷുറന്സ് പരിരക്ഷയ്ക്ക് ഒപ്പം ഓഹരി നിക്ഷേപവും സാധ്യമാക്കുന്ന
ഭൂമിയും കെട്ടിടങ്ങളും വിറ്റ് 700 കോടിയോളം ഡോളര് (ഏകദേശം 58,400 കോടി രൂപ) സമാഹരിക്കാനായി നീക്കം നടത്തുന്നുവെന്ന റിപ്പോര്ട്ടുകള് നിഷേധിച്ച് ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് (എല്ഐസി). മുംബൈയിലെ അടക്കം റിയല് എസ്റ്റേറ്റ് സ്വത്തുക്കള് വില്ക്കാന് എല്ഐസി ശ്രമിക്കുകയാണെന്നും ഇതിനായിഉദ്യോഗസ്ഥതല
പെട്ടെന്നുള്ള സാമ്പത്തികാവശ്യം നിറവേറ്റാന് വായ്പ തേടുന്നവര്ക്കൊരു ആശ്വാസ വാര്ത്ത. ഇനി നിങ്ങളുടെ ലൈഫ് ഇന്ഷുറന്സ് പോളിസി ഈടുവച്ചും വായ്പ എടുക്കാം. എല്ലാ ലൈഫ് ഇന്ഷുറന്സ് പോളിസികള്ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ്
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ഷുറന്സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്ഐസി, ആരോഗ്യ ഇന്ഷുറന്സ് സേവനത്തിലേക്കും. ഒരു പ്രമുഖ സ്വകാര്യ ആരോഗ്യ ഇന്ഷുറന്സ് കമ്പനിയെ ഏറ്റെടുത്ത് കൊണ്ടായിരിക്കും ഇത്. നിലവില് ലൈഫ് ഇന്ഷുറന്സ് സേവനങ്ങള് നല്കുന്ന കമ്പനിക്ക് ഒരേസമയം ലൈഫ്, ജനറല്, ഹെല്ത്ത്
നിങ്ങളുടെ കാറിന് കുറഞ്ഞ ഓട്ടമേ ഉള്ളുവെങ്കിൽ ഇനി ഉയർന്ന പ്രീമിയമുള്ള ഇൻഷുറൻസ് പോളിസി എടുക്കേണ്ടതില്ല. ഉപയോഗത്തിനനുസരിച്ച് കുറഞ്ഞ പ്രീമിയമുള്ള പോളിസി ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് പ്രീമിയം ഉള്ള പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് മൂന്നാം വർത്തിലേക്ക് പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ ഡാറ്റയിൽ തിരുത്തലുകൾ വരുത്താൻ അവസരം. പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ളവ ഒഴിവാക്കാനും ആവശ്യപ്പെടാം. ജൂൺ 10 നു മുൻപ് ഇതിനുള്ള അപേക്ഷ നൽകണം. വിവിധ സർക്കാർ
രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്ഷുറന്സ് കമ്പനിയായ ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഹെല്ത്ത് ഇന്ഷുറന്സ് രംഗത്തേക്ക് ചുവടുവയ്ക്കാന് തയാറടെുക്കുന്നു. ഇതിനായി നിലവിലുള്ള ഏതെങ്കിലും കമ്പനിയെ ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ് എല്ഐസി. ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ചെയര്മാന്
ആരോഗ്യ ഇൻഷുറൻസ് പോളിസികൾ വാങ്ങുന്ന വ്യക്തികളുടെ പ്രായപരിധി 65 വയസ് എന്നത് ഐആർഡിഎഐ (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) മാറ്റി. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്ന നിയമ പ്രകാരം ആർക്കും ഇൻഷുറൻസ് വാങ്ങാം എന്നാക്കി മാറ്റി. അതുപോലെ ഒരു വ്യക്തിക്ക് പല കമ്പനികളിൽ നിന്നു ഇൻഷുറൻസ്
അസുഖങ്ങൾ വന്നാൽ പണം പോകുന്നത് അറിയില്ല എന്ന് എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇൻഷുറൻസ് ഉണ്ടായാൽ പോലും ചിലപ്പോൾ ക്യാഷ്ലെസ്സ് സൗകര്യം ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകാറുണ്ട്. ആശുപത്രിയിൽ അടച്ച തുക തിരിച്ചു ലഭിക്കാനായി ഇൻഷുറൻസ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. ഓരോ
കുട്ടികള് അല്ലെ അവരുടെ ഭാവിയെ കുറിച്ച് ഇപ്പോഴെ ചിന്തിക്കണേ എന്നതാണ് രക്ഷിതാക്കള് ചിന്തിക്കുന്നത്. എന്നാല് തെറ്റി. ഒരു കുട്ടി ജനിച്ചു വീഴുമ്പോള് തന്നെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ട കാലമാണ്. അതുകൊണ്ട് തന്നെ ലൈഫ് ഇന്ഷൂറന്സ് കോര്പ്പറേഷന്(എല്.ഐ.സി.) കുട്ടികള്ക്കായി അവതരിപ്പിച്ച പുതിയ
എല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 'ബീമാ സുഖം' എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്. എന്താണ് 'ബീമാ സുഖം '? പൂർണ്ണമായും ഓൺലൈനായി ഇൻഷുറൻസുകൾ
നാലാം പാദത്തില് ലൈഫ് ഇന്ഷുറന്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എല്ഐസി) പ്രതീക്ഷിക്കുന്നത് ഇന്കം ടാക്സ് റീഫണ്ട് ഇനത്തില് 25464 കോടി രൂപ. എല്ഐസി ചെയര്മാന് സിദ്ധാര്ത്ഥ് മൊഹന്തി വാര്ത്താ ഏജന്സികളോട് പറഞ്ഞതനുസരിച്ച് എല്ഐസിക്ക് ലഭിച്ചിരിക്കുന്നത് 25,464 കോടി രൂപയുടെ ഇന്കം ടാക്സ് റീഫണ്ട്
പ്രണയത്തെക്കാള്, ആ കരുതലിനെക്കാള് സുന്ദരമായ എന്തുണ്ട് ഈ പ്രണയ ദിനത്തില്? ചോക്ലേറ്റുകളുടെയും പൂക്കളുടെയും പെട്ടിക്ക് പുറത്ത് നമുക്ക് ചിന്തിക്കാം. ഇന്ന് മാത്രമല്ല, വരാനിരിക്കുന്ന എല്ലാ ദിവസങ്ങളിലും ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ നിങ്ങൾ കരുതുന്ന ഒരു സമ്മാനം നൽകുന്നത് എങ്ങനെ? "എന്ത്
അംഗന്വാടി ജീവനക്കാര്ക്കും ആശ വര്ക്കര്മാര്ക്കും ആയുഷ്മാന് ഭാരത് സേവനങ്ങള് ലഭ്യമാക്കുന്നത് പ്രത്യക്ഷത്തില് അവര്ക്കു വരുമാന വര്ധനവു നല്കില്ല. പക്ഷേ, ആരോഗ്യ സേവനങ്ങള്ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക ഗണ്യമായ വിധത്തില് ലാഭിക്കുവാന് ഇതവരെ സഹായിക്കും. എത്ര ചെറിയ വരുമാനമുളളവരാണെങ്കിലും
ജനറൽ ഇൻഷുറൻസ് കൗൺസിൽ (ജിഐസി) "ക്യാഷ്ലെസ് എവരിവേർ" സംരംഭം ആരംഭിച്ചു. ഇതിൽ പോളിസി ഉടമയ്ക്ക് ചികിത്സയ്ക്കായി ഏത് ആശുപത്രിയും തിരഞ്ഞെടുക്കാം. കൂടാതെ, ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലേക്കും പണരഹിത സൗകര്യം വ്യാപിപ്പിക്കും. 'കാഷ് ലെസ്' സൗകര്യം സാധാരണക്കാരന് വലിയ
കുട്ടികള്ക്ക് ഇന്ഷുറന്സ് വേണോ എന്ന് പലരും ചിന്തിക്കും. എന്നാല് ഒരു അസുഖം വന്നാല് മുന്നോട്ട് പിടിച്ചു നില്ക്കാന് നമ്മള്ക്ക് കഴിയണമെന്നില്ല. അതിനാല് ഇന്ഷുറന്സ് ഇല്ലാതെ ജീവിക്കാന് പറ്റാത്ത സാചര്യമാണ് ഇപ്പോള്. കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കാന് പോസ്റ്റോഫീസ് അവതരിപ്പിച്ച പദ്ധതിയാണ്
ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഏകദേശം 50 ശതമാനം വർദ്ധിപ്പിക്കാൻ സാധ്യത . നിലവിൽ, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരു കുടുംബത്തിന് ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് പ്രതിവർഷം 5 ലക്ഷം രൂപയാണ് . 2018
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ബീമാ വിസ്താർ എന്ന പേരിൽ ഒരു പ്രത്യേക ഇൻഷുറൻസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല സവിശേഷതകളും ഒരുമിച്ചു ചേർത്തുള്ള ഇൻഷുറൻസായിരിക്കും ഇത്. താങ്ങാനാവുന്ന ഒറ്റ പോളിസിയിൽ ജീവൻ, ആരോഗ്യം, പ്രോപ്പർട്ടി കവറേജ് എന്നിവ ബിമ വിസ്താർ നൽകും.
കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന് ശ്രമിക്കുമ്പോള് രണ്ടു കാര്യങ്ങള് ഉറപ്പാക്കേണ്ടതുണ്ട്. ഒന്ന്, പ്രധാന ആവശ്യങ്ങള്ക്കായി വേണ്ടത്ര സേവിങ്സ് ഉണ്ടാകണം അതല്ലെങ്കില് വരുമാനത്തേക്കാള് ചെലവേറും. രണ്ടാമതായി, നിങ്ങള്ക്ക് എന്തെങ്കിലും ആപത്ത് സംഭവിച്ചാലും കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം
നിരവധി ലൈഫ് ഇന്ഷൂറന്സ് പോളിസികള് ഇന്ന് വിപണിയിലുണ്ട്. എന്നാല് ഇവ എത്രത്തോളം ഇവ മികച്ചതാണെന്ന് പലപ്പോഴും അറിയാന് പറ്റില്ല. എന്നാല് കേന്ദ്ര സര്ക്കാര് തന്നെ ഗ്യാരന്റി തരുന്ന പോളിസി ഉണ്ടെങ്കിലോ.. അതും ജീവിതാവസാനം വരെ. അത്തരത്തിലുള്ള ലൈഫ് ഇന്ഷുറന്സ് പോളിസിയാണ് എല്.ഐ.സി. അവതരിപ്പിച്ച 'ജീവന്
പൊതുമേഖല ഇന്ഷുറന്സ് കമ്പനിയായ എല്ഐസി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഇന്ഷുറന്സ് കമ്പനി. കരുതല്ശേഖരത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ നാല് കമ്പനികളുടെ കൂട്ടത്തില് എല്ഐസി ഇടം നേടിയിരിക്കുന്നത്. എസ് & പി ഗ്ലോബല് മാര്ക്കറ്റ് ഇന്റലിജന്സ് പുറത്തുവിട്ട റിപ്പോര്ട്ടിലാണ്
കേരളത്തില് 2023 ഏപ്രില് മുതല് സെപ്റ്റംബര് വരെയുളള ആറു മാസക്കാലത്ത് സ്റ്റാര് ഹെല്ത്ത് ആന്റ് അലൈഡ് ഇന്ഷൂറന്സ് 314 കോടി രൂപയുടെ ക്ലെയിമുകള് കാഷ്ലെസ് ആയി പരിഹരിച്ചു. ആകെ 349 കോടി രൂപയുടെ ക്ലെയിമുകള് ആയിരുന്നു ഇക്കാലയളവില് തീര്പ്പാക്കിയത്. ഇവയില് 312 കോടി രൂപയുടെ ക്ലെയിമുകളും നെറ്റ്
Results 1-50 of 587