വർഗീസ് തങ്കച്ചൻ അന്തരിച്ചു
Mail This Article
×
മാവേലിക്കര∙ പോനകം മെഴുവേലിൽ തറയിൽ വർഗീസ് തങ്കച്ചൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് 1.30 ന് പുന്നമ്മൂട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ഈരേഴ മോഴുവെട്ടത്ത് പുത്തൻവീട്ടിൽ കുഞ്ഞുമോൾ. മക്കൾ: ബിജു, ഷാജി, മിനി, പരേതനായ ബിനു. മരുമക്കൾ : മേരിക്കുട്ടി, എലിസബത്ത്, ലാജു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.