ADVERTISEMENT

കാലാവസ്ഥ
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

ഒഴിവുകൾ
കെയർടേക്കർ 
ചെങ്ങന്നൂർ ∙ മുളക്കുഴ പഞ്ചായത്ത് ഹരിത കർമസേനയുടെ കെയർടേക്കർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. 28ന് രാവിലെ10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ.

ജനകീയ ആരോഗ്യ ക്ലബ് ഉദ്ഘാടനം
കൃഷ്ണപുരം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാപ്പിൽ ഈസ്റ്റ്‌ ജനകീയ ആരോഗ്യ കേന്ദ്രം രൂപീകരിച്ച ജനകീയ ആരോഗ്യ ക്ലബ് ഉദ്ഘാടനം പഞ്ചായത്ത് മെംബറും  ക്ലബ് ചെയർമാനുമായ ശരത് കുമാർ പാട്ടത്തിൽ നിർവഹിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രവീൺ അധ്യക്ഷത വഹിച്ചു. ജെഎച്ച്ഐ സാജൻ, പിഎച്ച്എൻ സജി എന്നിവർ പ്രസംഗിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com