ADVERTISEMENT

വൈദ്യുതി മുടക്കം
ആലപ്പുഴ∙പാതിരപ്പള്ളി സെക്‌ഷന്റെ കീഴിൽ വരുന്ന വള്ളപ്പാടി, റിനി മാത്യ‌ു, റിനു പ്ലാസ്റ്റിക്, മറ്റത്തിൽ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് പകൽ  വൈദ്യുതി  മുടങ്ങും
∙‌ കൊമ്മാടി പമ്പ്, കാർത്യായനി, കൊമ്മാടി ബൈപാസ്, വൈഎംസിഎ, വൈഎംസിഎ കെഎസ്എഫ്ഇ, രാധ, കയർ മെഷിനറി, എസ്ഡിവി, ബിസ്മി, ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോമർ പരിധികളിൽ ഇന്നു രാവിലെ 9.00 മുതൽ 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
അമ്പലപ്പുഴ 
∙ ഇരട്ടക്കുളങ്ങര കിഴക്ക്, എസ്ബിഐ,ഫെഡറൽ  ബാങ്ക്,ത്രിവേണി  ട്രാൻസ്ഫോമർ  പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

∙ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com