ADVERTISEMENT

തകഴി ലവൽ ക്രോസ് ഇന്ന് അടച്ചിടും
ആലപ്പുഴ ∙ തിരുവല്ല– അമ്പലപ്പുഴ സംസ്ഥാന പാതയിലെ  തകഴി ലവൽ ക്രോസ് ഇന്നു രാവിലെ 8 മുതൽ 27നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടച്ചിടും. വാഹനങ്ങൾ പടഹാരം ലവൽ ക്രോസ് വഴി പോകണം.

കാലാവസ്ഥ
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. 
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യത
∙ കടൽത്തീരത്തേക്കുള്ള യാത്രകളും വിനോദങ്ങളും ഒഴിവാക്കണം.

സ്പോട് അഡ്മിഷൻ നാളെ
ചെങ്ങന്നൂർ ∙ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ഒന്നാംഘട്ട അലോട്മെന്റിനു ശേഷമുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നാളെ 9.30നു നടക്കും. 62350 31446.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com