ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ പർപ്പിൾ ലൈനിലെ പട്ടാന്തൂർ അഗ്രഹാര സ്റ്റേഷനെയും ഇൻഫർമേഷൻ ടെക്നോളജി പാർക്ക് (ഐടിപിഎൽ) ക്യാംപസിനെയും ബന്ധിപ്പിച്ച് കാൽനടമേൽപാലം നിർമിക്കുന്നതിനുള്ള ധാരണാപത്രം ബിഎംആർസി ഒപ്പുവച്ചു. ക്യാംപസിൽ നിന്ന്് നേരിട്ട് മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കഴിയുന്ന 75 മീറ്റർ നീളത്തിലുള്ള മേൽപാലമാണ് 10 കോടിരൂപ ചെലവിൽ ഐടിപിഎൽ നിർമിക്കുന്നത്. 55,000 ജീവനക്കാർ ഐടിപിഎൽ ക്യാംപസിൽ ജോലി ചെയ്യുന്നുണ്ട്. ചലഘട്ട–വൈറ്റ്ഫീൽഡ് പാത തുറന്നതോടെ പർപ്പിൾ ലൈനിലെ തിരക്കേറിയ സ്റ്റേഷനുകളുടെ പട്ടികയിലാണ് പട്ടാന്തൂർ അഗ്രഹാര ഉൾപ്പെടുന്നത്.

English Summary:

To improve connectivity and ease commutes for thousands of employees, a new foot overbridge will be constructed connecting the ITPL campus and Pattandur Agrahara metro station on the Purple Line.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com