ADVERTISEMENT

ബെംഗളൂരു∙ രാമനഗരയിൽ മരത്തിൽ കാറിടിച്ചുണ്ടായ അപകടത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. മാഗഡി ഗൂഡെമാരനഹള്ളിയിൽ നടന്ന അപകടത്തിൽ ജീവനോടെ ശേഷിച്ചത് ഇവരുടെ വളർത്തുനായ മാത്രമാണ്. തുമക്കൂരു കുണിഗൽ സ്വദേശികളാണ് മരിച്ചത്. മാഗഡിയിൽ നിന്നു ബെംഗളൂരുവിലേക്ക് വരുന്നതിനിടെയാണ് അപകടം. 

English Summary:

A heart-wrenching accident in Ramanagara, Karnataka, claimed the lives of five members of a family when their car collided with a tree.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com