ADVERTISEMENT

ചെന്നൈ ∙ കൊച്ചുവേളി–ബറൂണി പ്രതിവാര സ്പെഷൽ എക്സ്പ്രസ് സർവീസ് ഓഗസ്റ്റ് രണ്ടാം വാരം വരെ നീട്ടി. കൊച്ചുവേളിയിൽ നിന്ന് ഇന്നും, ഓഗസ്റ്റ് 3, 10 തീയതികളിലും (ശനി) ബറൂണിയിൽ നിന്ന് 30, ഓഗസ്റ്റ് 6, 13 തീയതികളിലുമാണ് (ചൊവ്വ) സർവീസ്. കൊച്ചുവേളിയിൽ നിന്ന് രാവിലെ 8ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.45ന് പെരമ്പൂരിലെത്തും. ബറൂണിയിൽ നിന്നുള്ള ട്രെയിൻ രാത്രി 7.55നാണു പെരമ്പൂരിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com