ADVERTISEMENT

ചെന്നൈ ∙ അറ്റകുറ്റപ്പണികളെ തുടർന്ന് ചെന്നൈ ബീച്ച് – താംബരം റൂട്ടിൽ നാളെ ‌രാവിലെ 9 മുതൽ സബേർബൻ സർവീസുകൾ മുടങ്ങും. മുടങ്ങുന്ന സബേർബൻ സർവീസുകൾക്കു പകരമായി ബീച്ച് – പല്ലാവരം റൂട്ടിൽ പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ ഓടിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു. ചെങ്കൽപെട്ട് – കാഞ്ചീപുരം – തിരുമാൽപുർ – ആർക്കോണം റൂട്ടിൽ പതിവു സർവീസുകൾക്കു മാറ്റമില്ല.

English Summary:

Suburban train commuters on the Chennai Beach - Tambaram route, please be advised of service suspension on [Date] from 9 am onwards due to maintenance work. Southern Railway will operate passenger special trains between Beach and Pallavaram. Regular services on the Chengalpattu - Kancheepuram - Tirumalpur - Arkonam line remain unaffected.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com