ADVERTISEMENT

ചെന്നൈ ∙ ബീച്ച് യാഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നും 20നും രാത്രി 8നു ശേഷം നഗരത്തിലെ സബേർബൻ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.8.25, 8.55, 10.20 എന്നീ സമയങ്ങളിൽ ബീച്ചിൽ നിന്നു താംബരത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. 

തിരുവള്ളൂർ–ബീച്ച് (9.35), ബീച്ച്–തിരുവള്ളൂർ (8.05), ഗുമ്മിടിപൂണ്ടി–ബീച്ച് (9.55), ബീച്ച്–ഗുമ്മിടിപൂണ്ടി (10.45) എന്നിവയും റദ്ദാക്കി. ബീച്ച്–താംബരം (1.05, 11.30, 11.59), ചെങ്കൽപെട്ട്–ബീച്ച് (9.10, 10.10, 11), തിരുമാൽപുർ–ബീച്ച് (8), എന്നീ ട്രെയിനുകൾ എഗ്‌മൂറിനും ബീച്ചിനും ഇടയിലും ഗുഡുവാഞ്ചേരി–ബീച്ച് (10.10, 10.40, 11.15) ട്രെയിനുകൾ താംബരത്തിനും ബീച്ചിനും ഇടയിലും റദ്ദാക്കി.

English Summary:

Due to scheduled maintenance at the Beach yard, Chennai suburban train services will experience disruptions and cancellations after 8 PM on [Date] and [Date]. Passengers traveling to/from Tambaram, Tiruvallur, Gummidipoondi and other areas are advised to check for specific train cancellations before their journey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com