ADVERTISEMENT
അങ്കമാലി ∙ ഏഴാറ്റുമുഖത്ത് പുലിയും ആനയും. കാലടി പ്ലാന്റേഷൻ 17, 18 ബ്ലോക്കുകൾക്ക് ഇടയിലാണ് കാട്ടാനയെയും പുലിയെയും കണ്ടത്. എണ്ണപ്പനത്തോട്ടത്തിൽ കാട്ടാനയെ കണ്ട് വിനോദസഞ്ചാരികൾ വാഹനങ്ങൾ നിർത്തിയപ്പോഴാണ് കുറച്ചുമാറി പുലിയെ കണ്ടത്. ആളുകളെ കണ്ട് പുലി കുറച്ചുനേരം നിന്ന ശേഷം വനപ്രദേശത്തേക്കു കയറിപ്പോയി. റോഡിന് സമീപത്തായാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതിനു സമീപത്തായുള്ള ക്വാർട്ടേഴ്സുകളിൽ തൊഴിലാളികൾ താമസിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com