ADVERTISEMENT

കൊച്ചി∙ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ബംഗാൾ സ്വദേശി പിടിയിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ് സ്വദേശി 21 കാരനായ ജുറാഷ് ഷെയ്ഖ് എന്നയാളെയാണ് കൊച്ചി സിറ്റി പൊലീസ് പിടികൂടിയത്.  വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന് മൊത്ത  കച്ചവടക്കാർക്ക് കിലോഗ്രാം കണക്കിന് കച്ചവടം ചെയ്യുന്നതായിരുന്നു ഇയാളുടെ കച്ചവട രീതി. ആസാം ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഉള്ള കഞ്ചാവ് കടത്തിന്റെ മുഖ്യ കണ്ണിയാണ് പിടിയിലായിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com