ADVERTISEMENT

കൊച്ചി∙ പ്രമുഖ വ്യവസായിയും ജേക്കബ്സ് ഗ്രൂപ്പിന്റെ സ്ഥാപകനുമായ കൊച്ചാപ്പിള്ളി കെ. ഒ. ജേക്കബ് (88) അന്തരിച്ചു.മൂത്ത മകൻ സിജു ജേക്കബിന്റെ പാടിവട്ടത്തുള്ള (മേത്തർ നഗർ )ഭവനത്തിൽവെച്ചായിരുന്നു അന്ത്യം. ഭാര്യ: ആനി ജേക്കബ് (പള്ളത്തു കുടുംബാംഗം) . മക്കൾ : നിഷി, സീന, ജൂലി, ജെസ്സി, റാണി, ജോസി, സിജു, സിബു . മരുമക്കൾ : ജോസി കൂടാരപ്പിള്ളി, ഡോ. ബാബു കുറുപ്പശ്ശേരി, തമ്പി ചങ്കുങ്കൽ, പരേതനായ റോയി ബാലുമ്മൽ, ടൈറ്റസ് അഴീക്കൽ, ജൂഡ് മാവേലി, സൗമ്യ പാറയിൽ, അനു തോട്ടാപ്പിള്ളി. സംസ്കാരം വ്യാഴാഴ്ച (8/8/24) 10.30ന് ചെമ്പുമുക്ക് സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ നടക്കും.  വിവരങ്ങൾക്ക് : 9447155005

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com