ADVERTISEMENT

ഇന്ന് 
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

അധ്യാപക ഒഴിവ്
കോതമംഗലം∙ ചേലാട് ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ ഒഴിവ്. കൂടിക്കാഴ്ച നാളെ 11ന്.

അപേക്ഷ ക്ഷണിച്ചു
കൊച്ചി∙ സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ യൂണിറ്റി സർട്ടിഫൈഡ് അസോഷ്യേറ്റ് ഗെയിം ഡവലപ്പർ കോഴ്സിലേക്ക് പ്ലസ്ടു യോഗ്യത ഉള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 8848276418. റജിസ്ട്രേഷന് https://shorturl.at/viHea

ഓറിയന്റേഷൻ പ്രോഗ്രാം ‌
കോതമംഗലം∙ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിൽ ഈ വർഷം ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയവർ ഓറിയന്റേഷൻ പ്രോഗ്രാമിനു രക്ഷിതാക്കളുമായി നാളെ 9.30നു കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com