ADVERTISEMENT

കൊച്ചി ∙ ദൊരൈസ്വാമി അയ്യർ റോഡിൽ പരേതനായ എം. ദാമോധര പൈയുടെ (പൈസൺസ്സ്, എറണാകുളം) പത്നി ശാന്ത ദാമോധര പൈ (86) അന്തരിച്ചു. സംസ്ക്കാരം നടത്തി. മക്കൾ: ഡി. ഗോപാലകൃഷ്ണ പൈ, ജയശ്രീ കമ്മത്ത്, ഗീത പൈ, ഡി. ആനന്ദ് കുമാർ പൈ, പരേതയായ ഉഷ, ഡോ. ഡി. രാജേഷ് പൈ. മരുമക്കൾ: ജ്യോതി പൈ, വിജയ്കുമാർ കമ്മത്ത്, ആർ. സുരേഷ് പൈ, കവിത ആനന്ദ്കുമാർ പൈ, രഞ്ജി രാജേഷ് പൈ.

English Summary:

This obituary announces the passing of Shanta Damodara Pai of Kochi, detailing her family members and where she resided.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com